പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിൽക്കാൻ തീയറ്റർ ഉടമകൾക്ക് അധികാരമുണ്ട്: സുപ്രിം കോടതി

തിരുവനന്തപൂരം: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

Advertisements

സിനിമ ഹാളുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ നൽകിയ ഹർജിയിൽ വിലക്ക് ഏർപ്പെടുത്താൻ തിയറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി

Hot Topics

Related Articles