പന്തളത്ത് എം സി റോഡിൽ ആറ് കടകളിൽ മോഷണം;വിരൽ അടയാള വിദഗ്ദർ എത്തി പരിശോധന നടത്തി

പന്തളം :കുളനട ഗവ. ആശുപത്രിക്ക് സമീപം എം സി റോഡിൽ ആറ് കടകളിൽ മോഷണം.തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

ഗ്യാലക്സി മെഡിക്കൽസ്, മഹാദേവ, അമ്യത, പവിത്രം സ്റ്റേഷനറി കടകൾ, എവർഗ്രീൻ ഫ്രൂട്ട് ആന്റ് വെജിറ്റബിൾസ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ ഓട് പൊളിച്ച് ഇറങ്ങിയാണ് മോഷണം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്തളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ടയിൽ നിന്നും വിരൽ അടയാള വിദഗ്ദർ എത്തി പരിശോധന നടത്തി.

Hot Topics

Related Articles