തെള്ളകം തറപ്പേൽ ജോണി മാത്യു

തെള്ളകം: തറപ്പേൽ ജോണി മാത്യു (55) നിര്യാതനായി. സംസ്കാരം നാളെ മെയ് 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തെള്ളകം സെൻ്റ് ജോസഫ് പുഷ്പഗിരി പള്ളിയിൽ. ഭാര്യ : ജിൻസി ജോസഫ് വരിക്കപ്പള്ളി കുടുംബാംഗം. മക്കൾ : തേജസ് ടി ജോണി ( കെ ഇ കോളജ് മാന്നാനം എം കോം വിദ്യാർത്ഥി ) , തരുൺ ടി ജോണി ( നഴ്സിങ് വിദ്യാർത്ഥി ബാംഗ്ലൂർ)

Hot Topics

Related Articles