തിരുവല്ല കാവുംഭാഗം ഇലഞ്ഞിമൂട്ടിൽ അലൻ കോട്ടേജിൽ റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലഞ്ഞിമൂട്ടിൽ ചിട്ടി ഫണ്ട് ഉടമ) അലക്സാണ്ടർ പി എബ്രഹാം

തിരുവല്ല കാവുംഭാഗം ഇലഞ്ഞിമൂട്ടിൽ അലൻ കോട്ടേജിൽ റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലഞ്ഞിമൂട്ടിൽ ചിട്ടി ഫണ്ട് ഉടമ) അലക്സാണ്ടർ പി എബ്രഹാം (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ. തുകലശ്ശേരി പടിഞ്ഞാറേ പീടികയിൽ ജെമിനി.മക്കൾ. ജീൻ, അലൻ
മരുമക്കൾ. രഞ്ജിത്ത്, ബിച്ചു.

Advertisements

Hot Topics

Related Articles