തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം പുറപ്പാട് ഇന്ന്

കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള അഞ്ചാം പുറപ്പാട് ഇന്നു രാത്രി 8നു നടക്കും. പടിഞ്ഞാറുഭാഗത്തുള്ള കൊച്ചമ്പലം ദേവീക്ഷേത്രം വരെ എഴുന്നള്ളി അവിടെ കൊടിനാട്ടി ശ്രീകൃഷ്ണ ഭഗവാൻ തിരിച്ചുവരുന്ന ചടങ്ങാണ് അഞ്ചാംപുറപ്പാട്. 11ന് ആനക്കൊട്ടിലിൽ എതിരേൽപ്. ബാലികമാരാണു പുറപ്പാടിനു വിളക്കെടുക്കുന്നത്.

Hot Topics

Related Articles