തിരുവാതുക്കൽ കളത്തിൽ ഷിബുരാജ് എബ്രഹാം

തിരുവാതുക്കൽ കളത്തിൽ ഷിബുരാജ് എബ്രഹാം (59) നിര്യാതനായി. ഭൗതിക ദേഹം നാളെ ജൂലായ് 22 ശനിയാഴ്ച വൈകിട്ട് 5 ന് തിരുവാതുക്കലിന് സമീപത്തുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്‍കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൂന്നിന് പുത്തനങ്ങാടി പുത്തൻപള്ളിയിൽ,
കാരാപ്പുഴ ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റി, സെക്രട്ടറി,കോട്ടയം വെസ്റ്റ് ക്ലബ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ അംഗമാണ്.
ഭാര്യ കുമരകം പരുത്തിപറമ്പിൽ ബെൻസി.
മകൻ :അലൻ ഷിബു.
റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പരേതനായ എബ്രഹാം മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ് ഷിബു രാജ്.

Advertisements

Hot Topics

Related Articles