തോട്ടയക്കാട് ഗവ.സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

തോട്ടയ്ക്കാട്: തോട്ടയ്ക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അദ്ധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04812468555.

Hot Topics

Related Articles