കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു

കാഞ്ഞിരപ്പള്ളി : കാളകെട്ടിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു.
മാഞ്ഞുക്കുളം പുത്തൻപുരയ്ക്കൽ
വർക്കി ജോർജിൻ്റെ വീടാണ് തകർന്നത്.

Advertisements

ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് വീടിന്റെ ഒരു ഭാഗം തകർന്നത്. വീട്ടുകാർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തംഗം റാണി ടോമിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് കുടുംബത്തെ മാറ്റി താമസിപ്പിക്കാൻ ശ്രമം ആരംഭിച്ചു. റവന്യൂ അധികൃതരും നാശനഷ്ടം വിലയിരുത്തുന്ന നടപടികളും തുടങ്ങി.

Hot Topics

Related Articles