കാരണമില്ലാതെ വൈകിയോടി ട്രെയിനുകൾ; വന്ദേഭാരത് അടക്കം വൈകി; വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ ഇന്ന് വൈകി ഓടുകയാണ്. വന്ദേഭാരത് എക്‌സ്പ്രസ് മുതൽ പാസഞ്ചർ ട്രെയിനുകൾ വരെയാണ് വൈകലിന്റെ ബാധ്യത. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളാണ് വൈകിയോടുന്നത്.

Advertisements

ആലപ്പുഴ വഴി എറണാകുളം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കായംകുളം – എറണാകുളം ജംക്‌ഷൻ പാസഞ്ചർ (56320) – 17 മിനിറ്റ്

തിരുവനന്തപുരം – മുംബൈ എൽടിടി നേത്രാവതി എക്‌സ്പ്രസ് (16345) – 20 മിനിറ്റ്

കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ:

തിരുവനന്തപുരം നോർത്ത് കോർബ സൂപ്പർ ഫാസ്‌റ്റ് എക്‌സ്പ്രസ് (22648) – 1 മണിക്കൂർ

കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് (16649) – 40 മിനിറ്റ്

തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (17229) – 32 മിനിറ്റ്

വേളാങ്കണ്ണി – എറണാകുളം ജംക്‌ഷൻ എക്‌സ്പ്രസ് (16362) – 33 മിനിറ്റ്

എറണാകുളം ഭാഗത്തേക്ക് സർവീസ്

(ആലപ്പുഴ വഴി):

മംഗളൂരു – തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്‌സ്പ്രസ് (20633) – 32 മിനിറ്റ്

ധൻബാദ് – ആലപ്പുഴ എക്‌സ്പ്രസ് (13351) – 2 മണിക്കൂർ 21 മിനിറ്റ്

മുംബൈ എൽടിടി – തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്പ്രസ് (16345) – 1 മണിക്കൂർ 20 മിനിറ്റ്

ദിബ്രുഗഡ് – കന്യാകുമാരി വിവേക് സൂപ്പർ ഫാസ്‌റ്റ് എക്‌സ്പ്രസ് (22504) – 3 മണിക്കൂർ 38 മിനിറ്റ്

മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്‌സ്പ്രസ് – 14 മിനിറ്റ്

ഏറണാകുളം ഭാഗത്തേക്ക

(കോട്ടയം വഴി)

ന്യൂഡൽഹി – തിരുവനന്തപുരം സെൻട്രൽ കേരള എക്‌സ്പ്രസ് (12626) – 10 മിനിറ്റ്

ഷൊർണൂർ വഴി സർവീസ് ചെയ്യുന്ന ട്രെയിനുകൾ:

മഡ്ഗോൺ – എറണാകുളം ജംക്‌ഷൻ വീക്ക്ലി സൂപ്പർ ഫാസ്‌റ്റ് എക്‌സ്പ്രസ് (10215) – 3 മണിക്കൂർ

പാലക്കാട് ഭാഗത്തേക്ക്:

മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ ജംക്‌ഷൻ എക്‌സ്പ്രസ് (16324) – 14 മിനിറ്റ്

കോഴിക്കോട് ഭാഗത്തേക്ക്:

താംബരം – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് (16857) – 10 മിനിറ്റ്

Hot Topics

Related Articles