ടിവി സീരിയൽ തിരക്കഥാകൃത്ത് അമിത് ഒളശ്ശ നിര്യാതനായി

ഒളശ്ശ: കമലാ മന്ദിരത്തിൽ പരേതരായയ വാസുവിൻ്റേയും അംബുജാക്ഷിയുടേയും മകൻഅമിത് (കൊച്ചുമോൻ – 53 ) നിര്യാതനായി. സംസ്കാരം നാളെ മെയ് ഒന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത  സൂര്യനിലാവ് എന്ന സീരിയലിന്റെ രചയിതാവ് ആണ്. സഹോദരങ്ങൾ: രമണൻ ഒളശ്ശ, ജയമണി (ഒളശ്ശ), ബാലമ്മ (പാറാമറ്റം), നിർമ്മല( ഒളശ്ശ).

Hot Topics

Related Articles