സ്കൂൾ കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങൾ വില വരുന്ന പഠനോപകരണങ്ങൽ പോയി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്കൂള്‍ കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവണ്‍മെന്‍റ് എംടിഎച്ച്‌എസിലാണ് സംഭവം നടന്നിരിക്കുന്നത്. സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും എടുത്തിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles