യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റ് തിരഞ്ഞെടുപ്പ് പ്രചരണം : കെ.ജെ ജോർജ് ഉദ്ഘാടനം ചെയ്തു

ചിങ്ങവനം: കോട്ടയം ലോകസഭാ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് .ജോർജിൻ്റ് തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം ചിങ്ങവനത്ത് ചേർന്ന സമ്മേളനം കർണ്ണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ.ജെ ജോർജ് ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു.എസ് കുമാർ അദ്ധ്യഷത വഹിച്ചു. യോഗത്തിൽ ഡി സി.സി വൈസ് പ്രസിഡൻ്റ് മോഹൻ കെ നായർ, ഡി സി സി സെക്രട്ടറി ജോണി ജോസഫ്, ബ്ലോക്ക് പ്രസിഡൻ്റ് സിബി ജോൺ, തമ്പി ചന്ദ്രൻ, ടി.സി അരുൺ, വി ജെ ലാലി, തങ്കച്ചൻ വേഴയ്ക്കാട്ട്, മോഹനൻ തുടങ്ങിയർ പ്രസംഗിച്ചു.

Hot Topics

Related Articles