യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം  ഇന്ന് 

കോട്ടയം :യു ഡി എഫ് കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് സ്റ്റാർ ജംഗ്ഷന് സമീപം ഇന്ന്  (മാർച്ച് 18 ന്) രാവിലെ 11.45 ന് കോൺഗ്രസ് ദേശീയ വർക്കിങ് കമ്മിറ്റി മെമ്പറും കെപിസിസി പ്രചരണ വിഭാഗം ചെയർമാനുമായ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും.

തുടർന്ന് 12 മണിക്ക് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസിൽ വെച്ച് രമേശ് ചെന്നിത്തല എം എൽ എ  മാധ്യമങ്ങളെ കാണും .

Hot Topics

Related Articles