യുഡിഎഫ് മൗനജാഥ നടത്തി

വണ്ടിപെരിയാർ :സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ന്റെയും പങ്ക് വ്യക്തം വ്യക്തമായതോടെ കൂടി മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗന ജാഥ നടത്തി. റ്റി എച് അബ്ദുൽ സമദ്, പി എ അബ്ദുൾ റഷീദ്, എസ് ഗണേശൻ,വി റ്റി വർഗീസ്,ഉദയ കുമാർ,,ഷാൻ അരുവിപ്ലാക്കൽ, നേതൃത്വം കൊടുത്തു…..

Advertisements

Hot Topics

Related Articles