ലോക്സഭാ തിരഞ്ഞെടുപ്പ്; ചെലവുനിരീക്ഷകന് പരാതി സമർപ്പിക്കാം

കോട്ടയം: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ടു പരാതികൾ നൽകാൻ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള ചെലവുനിരീക്ഷകന്റെ നാട്ടകം ഗസ്റ്റ് ഹൗസിലുള്ള ക്യാമ്പ് ഓഫീസിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 8.00 മണി പത്തുമണി വരെ പരാതികൾ നൽകാം. ചെലവുനിരീക്ഷകൻ വിനോദ്കുമാറിനെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്. നമ്പർ: 9188910558

Hot Topics

Related Articles