ഇത് ടോയ്‍ലറ്റ് സീറ്റോ? സോഫാ കവറോ ? ഉർഫിയുടെ പുതിയ ലുക്കിനു വിമർശനവുമായി ആരാധകർ

പുത്തൻ ഫാഷൻ മേക്കോവറുകളിലൂടെ ഏവരേയും ഓരോ പ്രാവശ്യവും ഞെട്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. എത്രയൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നാലും തൻറെ ആവശ്യം പരീക്ഷണങ്ങൾ ആരാധകർക്ക് മുന്നിൽ ഉർഫി എത്തിക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ ഉർഫിയുടെ ഒരു പുത്തൻ ഫാഷൻപരീക്ഷണം സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രൗൺ നിറത്തിലുള്ള ഓപ്പണായ ഡ്രസ് ധരിച്ചാണ് ഇത്തവണ ഉർഫി എത്തിയത്.

ടോയ്‍ലറ്റ് സീറ്റാണോ, സോഫാ കവറാണോ എന്നെല്ലാം നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

പതിവു പോലെ ഈ ലുക്കും ട്രോളുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

Hot Topics

Related Articles