ഉത്രാടദിനത്തിൽ കൂട്ടുകാർക്ക് ഒരു ഓണക്കോടി :  ടാക്സി ഡ്രൈവർമാർക്ക് ഓണക്കോടി നൽകാൻ ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനം

കങ്ങഴ: പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പത്തനാട് കവലയിലെ ഓട്ടോറിക്ഷാ – ടാക്സി യൂണിയൻ തൊഴിലാളികൾക്ക് ഉത്രാട ദിനത്തിൽ കങ്ങഴ ഗ്രാമപഞ്ചായത്ത് വെയിറ്റിംഗ് ഷെഡിൽ  ആഗസ്ത് 28 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കൂടുന്ന യോഗത്തിൽ എസ് എൻ ഡി പി യോഗം 56 നമ്പർ ശാഖാ പ്രസിഡൻറ് വേണുഗോപാൽ , എ.എം.മാത്യു ആനിത്തോട്ടം, സി.വി.തോമസ് കുട്ടി , നാസർ കങ്ങഴ കർമ്മസ്ഥാനം മഠാധിപതി ബ്രഹ്മശ്രീ മധു ദേവാനന്ദ തന്ത്രികളും ചേർന്ന് ഓണക്കോടി വിതരണം ചെയ്യുന്നു. 

Advertisements

Hot Topics

Related Articles