നാട്യരംഗ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് ഡ്രാമയുടെ അവധിക്കാല ക്ലാസുകൾ സമാപിച്ചു; ചടങ്ങിൽ പൊതിയിൽ നാരായണ ചാക്യരെ ആദരിച്ചു

മണർകാട് : നാട്യരംഗ സ്കൂൾ ഓഫ് ഡാൻസ് & ഡ്രാമ മണർകാട് കാവുംപടി എൻ എസ് എസ് ഹാളിൽ നടത്തിവന്ന അവധിക്കാല ഡാൻസ് ക്ലാസുകളുടെ സമാപന സമ്മേളനം തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ അധ്യക്ഷനായി.

കൂത്ത് കൂടിയാട്ട കലാകാരൻ പൊതിയിൽ നാരായണ ചാക്യരെ ചടങ്ങിൽ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്യരംഗ ഡയറക്ടർ ചങ്ങങ്കരി സ്വാമിദാസ്, ടിഎൻസി മണർകാട് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Hot Topics

Related Articles