വൈക്കം തെക്കേനട ആനന്തഭവനിൽ ഷീജപ്രദീപ് (ഉദയംപേരൂർ എസ്എൻഡിപിസ്കൂൾ റിട്ടയേർഡ്അധ്യാപിക – 55) നിര്യാതയായി.
സംസ്കാരം നടത്തി. ഭർത്താവ് : എം.കെ.പ്രദീപ്കുമാർ (കെഎസ്ഇ ബിറിട്ടയേർഡ് സീനിയർ സൂപ്രണ്ട്) മക്കൾ:ഹർഷപ്രദീപ്,നിർമ്മൽപ്രദീപ്. മരുമകൻ:മിലൻദാസ്.
Advertisements


