പള്ളിപ്രത്തുശേരി മൂശാറയിൽ പൊന്നപ്പൻ

പള്ളിപ്രത്തുശേരി മൂശാറയിൽ പൊന്നപ്പൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് 3.30 ന് പള്ളിപ്രത്തുശേരി എസ് എൻ ഡി പി യോഗം 112 നമ്പർ ശാഖാ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles