അവയവദാന തട്ടിപ്പ് : കോട്ടയം വാഴൂർ പുളിക്കൽ കവയിൽ ഇഡി പരിശോധന ; പരിശോധന നടത്തുന്നത് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട പുളിക്കൽകവല സ്വദേശിനിയുടെ വീട്ടിൽ 

കോട്ടയം : അവയവദാന തട്ടിപ്പ് കേസിൽ കോട്ടയത്തും ഇ.ഡി പരിശോധന. വാഴൂർ പുളിക്കൽ കവലയിലെ വീട്ടിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. 

Advertisements

അവയവ കച്ചവടത്തിൽ കോട്ടയം വാഴൂരിലാണ് ഇ ഡി പരിശോധന നടക്കുന്നത്. പുളിക്കൽകവല സ്വദേശി മായയുടെ വീട്ടിലാണ് പരിശോധന. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവയവദാന തട്ടിപ്പിൽ പ്രതിയായിരുന്നു മായ. ഇന്നു രാവിലെയോടെയാണ് പുളിക്കൽ കവലയിലെ വീട്ടിൽ പരിശോധന ആരംഭിച്ചത്.

Hot Topics

Related Articles