കോട്ടയം : കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ 10 മണി മുതല്‍ കോട്ടയത്ത് ചേരും. ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിക്കും. കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും. ജനകീയ വിഷയങ്ങളിൽ കൂടുതൽ പാർട്ടി ഇടപെടുന്നതിനെ കുറിച്ചും ചർച്ച നടക്കും.
Advertisements


