പുതുവർഷം കളറാക്കാൻ ഓഫറുകളുമായി നിപ്പോണ്‍ ടൊയോട്ട

വാഹനപ്രേമികൾക്കായി നല്ലൊരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തവണത്തെ പുതുവർഷം കലരാകും എന്ന് തന്നെ പറയാം. ഇത്തവണ നിപ്പോണ്‍ ടൊയോട്ടയില്‍ ഗ്ലാന്‍സയുടെ എന്‍ഡ് ഓഫ് സീസണ്‍ ഓഫറിനാണ് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

എന്‍ഡ് ഓഫ് സീസണിലാണ് തങ്ങളുടെ പുതിയ ഓഫറുകളുമായുള്ള രംഗപ്രവേശം. ഗ്ലാൻസ -എം.ടി മോഡലിന് അഞ്ചുവര്‍ഷം വാറന്റി, പതിനായിരം രൂപവരെ എക്‌സ്‌ചേഞ്ച് ആനുകൂല്യം എന്നിങ്ങനെ ഓഫറുകളുണ്ട്. ആദ്യ 6 മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്നിങ്ങനെ കുറഞ്ഞ മാസത്തവണകളില്‍ ഗ്ലാന്‍സ സ്വന്തമാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാരംഭ എക്‌സ്‌ഷോറൂം വില 6.59 ലക്ഷം രൂപയാണ്. ചില പതിപ്പുകള്‍ ബുക്ക് ചെയ്ത് കാലതാമസമില്ലാതെ ഉടന്‍ നേടാം. സ്റ്റോക്ക് തീരും വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

Hot Topics

Related Articles