വിജയപുരം ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു

വിജയപുരം ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡന്റ് സോമൻകുട്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്. വൈസ് പ്രസിഡന്റ്‌ രജനി സന്തോഷ്, ജൂനിയർ സൂപ്രണ്ട് ആശ ദേവി സി, ഹെൽത്ത് ഇൻസ്പെക്ടർ ഗണേഷ് ജി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles