കോട്ടയത്തെ വെള്ളക്കരം അടയ്ക്കാം; ഡിസം – 15 നകം

കോട്ടയം : ജലഅതോറിറ്റി പി എച്ച് സബ്ഡിവിഷൻ കോട്ടയത്തിന് കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കളും അവരുടെ നിലവിലുള്ള വെള്ളക്കരത്തിൻ്റെ കുടിശ്ശിക ഡിസംബർ പതിനഞ്ചാം തീയതിക്കു മുൻപായി അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.

കേടായ മീറ്റർ ഉള്ള ഉപഭോക്താക്കൾ അത് ഓഫീസിൽ അറിയിച്ച് മാറ്റി വയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഡിസ്കണക്ഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.

Hot Topics

Related Articles