ഫെബ്രുവരി 25 ന് അല്ല, വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നടക്കുക മാർച്ച് 1ന്; പുതിയ അറിയിപ്പ് 

മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു

Advertisements

Hot Topics

Related Articles