യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ഫലം കണ്ടു: മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റുകൾ പുനസ്ഥാപിച്ചു

കോട്ടയം : മണിപ്പുഴയിലെ പ്രവർത്തനരഹിതമായി ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകൾക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നാട്ടകം മണ്ഡലം പ്രസിഡന്റ് വിനിത അന്ന തോമസിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനും ചിങ്ങവനം സി.ഐക്ക് നൽകിയ പരാതിക്കും ഫലം കണ്ടു. സിഗ്നൽ ലൈറ്റ്റുകൾ തെളിഞ്ഞു തുടങ്ങി. ഒടിഞ്ഞ സിഗ്നൽ പോസ്റ്റുകൾ പുനസ്ഥാപിക്കപ്പെട്ടു.

Advertisements

Hot Topics

Related Articles