ന്യൂഡൽഹി :2000 രൂപയുടെ നോട്ട് ആർബിഐ പിൻവലിച്ചു.ഇനി 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചു.
Advertisements
സെപ്തംബർ 30 വരെ മാത്രമാകും നിലവിലുള്ള നോട്ട് ഉപയോഗത്തിന് നിയമസാധുതയുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016 നവംബർ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി രണ്ടായിരം രൂപ നോട്ട് പ്രാബല്യത്തിൽ വന്നുകൊണ്ടുള്ള പ്രസ്താവന നടത്തിയത്.
രാജ്യത്തു നിലവിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകൾ റദ്ദാക്കിയാണ് രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിച്ചത്.
ഈ തീരുമാനം രാജ്യത്തെ സമ്പദ്ഘടനയെത്തന്നെ സ്വാധീനിക്കുന്ന ഒന്നായിരുന്നു.