പാ​ലാ രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ അധ്യാപക ഒഴിവ് ;അവസാന തീയതി 16

പാ​ലാ: രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ 2023-’24 അ​ധ്യ​യ​ന​വ​ർ​ഷം ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സുവോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്‌​സ്, പൊ​ളി​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

Advertisements

താ​ത്പ​ര്യ​മു​ള്ള​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റം എ​ല്ലാ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ​യും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം മെയ് 16ന് ​വൈ​കു​ന്നേ​രം 4നു മുമ്പാ​യി പാ​ലാ ശാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലെ കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അ​പേ​ക്ഷാ​ഫോ​റം കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ (www.ceap.co.in) ല​ഭ്യ​മാ​ണ്.

Hot Topics

Related Articles