തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗംഓഫീസ്, തോട്ടഭാഗം ജംഗ്ഷൻ, കോവൂർ, കാസിൽഡാ, ട്രിനിറ്റി, ഗണപതിക്കുന്ന്, ദർശന, ആരാധന, ഞാലികണ്ടം, ഇല്ലം, കവിയൂർ കിഴക്കേനട, കുരുതികാമൻകാവ്, കുരുതികാമൻകാവ് ചർച്ച്, പുന്നിലം, കോട്ടൂർ തുരുത്ത്, മധുരംപാറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 08/05/2023 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles