ബോട്ടുടമ നാസർ അറസ്റ്റിൽ;പിടിയിലായത് കോഴിക്കോട് വെച്ച് ;നരഹത്യ കുറ്റം ചുമത്തി

മലപ്പുറം :താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിലായി.

Advertisements

കോഴിക്കോട് വച്ചാണ് ഇയാൾ പിടിയിലായത്.അപകടത്തിന് ശേഷം നാസർ ഒളിവിൽപോയിരുന്നു.
നരഹത്യാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Hot Topics

Related Articles