പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ : ഇസ്ലാമാബാദിൽ നിരോധനാജ്ഞ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. അഴിമതിക്കേസില്‍ മുന്‍കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇസ്ലാമാബാദിലെ കോടതി വളപ്പിലെത്തിയപ്പോഴാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Advertisements

ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ 83 കേസുകളാണ് നിലവിൽ ഉള്ളത്.

Hot Topics

Related Articles