തിരുവല്ല: എൽ ഡി എഫ് സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തിരുവല്ല അസംബ്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4ന് തിരുവല്ലയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. എൽ ഡി എഫ് റാലി മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുമ്പോൾ നടക്കുന്ന പൊതു സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും .
Advertisements