ഇടുക്കിയിൽ നവജാതശിശുവിന്റെ മരണം കൊലപാതകം; കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നത് അതിഥി തൊഴിലാളികളായ മാതാപിതാക്കൾ

ഇടുക്കി: ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

സാധുറാം, മാലതി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹത്തിന് മുൻപാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്ന ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Hot Topics

Related Articles