“വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ട് , പ്രതിപക്ഷ ഐക്യത്തിന്റെ സമയമാണ് ഇത്” : ശശി തരൂർ

തിരുവനന്തപുരം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്നും, പ്രതിപക്ഷ ഐക്യത്തിന്റെ സമയമാണിതെന്ന് ശശി തരൂർ.  കർണാടകയിലെ കോൺ‌​ഗ്രസ് വിജയത്തിനു പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം.

Advertisements

പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണ്. തരൂർ വ്യക്തമാക്കി.

Hot Topics

Related Articles