ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിനായി സ്‌മൃതി ഇറാനി കേരളത്തിൽ ;ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കളെയും സന്ദർശിക്കും

കോട്ടയം :കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്‌റെ മാതാപിതാക്കളെ കേന്ദ്രമന്ത്രി സന്ദർശിക്കും.

Advertisements

ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. കവടിയാർ ഉദയ്പാലസ് കൺവൻഷൻ സെന്ററിൽ വെച്ചാണ് സംസ്ഥാന വനിതാ തൊഴിലാളി സംഗമം നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്മൃതി ഇറാനിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്

Hot Topics

Related Articles