ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ
കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും നടത്തി

കോട്ടയം : സി ഐ ടി യു 53 ആം സ്ഥാപക ദിനത്തിൽ ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ(സി ഐ ടി യു ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘വർഗീയതക്കെതിരെ ഐക്യവും സമരവും ക്യാമ്പയിൻ കുടുംബ സംഗമവും, പ്രതിഭകളെ ആദരിക്കലും, സി ഐ ടി യു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന ട്രഷറർ ലിജീഷ് അഭിസംബോധന ചെയ്ത് സംസാരിച്ചു . കിരൺ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി അഖിൽ സ്വാഗതം ആശംസിച്ചു. വാണി വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു..

Advertisements

Hot Topics

Related Articles