ഇരവിപേരൂരിൽ സ്പോർട്ട്സ് ഹോസ്റ്റലിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: ഇരവിപേരൂർ മേതൃക്കോവിൽ ക്ഷേത്രത്തിന് സമീപം സ്പോർട്ട്സ് ഹോസ്റ്റലിലെ കെട്ടിടത്തിന്റെ ഇടനാഴിയിൽ ഇരവിപേരൂർ കുറ്റിവേലിൽ
സുര ( 54 ) മരിച്ച നിലയിൽ കണ്ടെത്തി. സ്പോർട്സ് സ്കൂൾ കെട്ടിടം മാസങ്ങളായി അടഞ്ഞു കിടക്കുയാണ്. ഇയാൾ വീട്ടുകാരുമായി പിണങ്ങി കഴിയുകയാണ്. മദ്യപിച്ച് സ്ഥിരമായി സുര ഇവിടെ കിടക്കാറുള്ളതാണെന്ന് നാട്ടുകാർ പറഞ്ഞു.

Advertisements

Hot Topics

Related Articles