മുത്തുറ്റ് ഫിനാൻസ് തട്ടിപ്പ്: കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് നിക്ഷേപകർ

കോട്ടയം : കോട്ടയം ഗാന്ധി സ്ക്വയറിൽ ബുധനാഴ്ച രാവിലെ 11ന് മുത്തൂറ്റ് ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിക്ഷേപകരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധം കെ. റെയിൽ വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ എസ് രാജീവൻ ഉദ്ഘാടനം ചെയ്തു.

Advertisements

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് അനിൽ പ്രഭ അധ്യക്ഷനായി. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി പ്രൊഫസർ പി എൻ തങ്കച്ചൻ , എ.ജി.അജയകുമാർ ,ജോർജ് മുല്ലക്കര തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles