കോട്ടയം കുഴിമറ്റത്ത് വളർത്ത് നായയെ കളഞ്ഞ് കിട്ടി : അലഞ്ഞു തിരിയുന്നതായി കണ്ടത് ഡാഷ്ഹണ്ടിനത്തിൽപ്പെട്ട നായയെ

കോട്ടയം : കുഴി മറ്റത്ത് വളർത്ത് നായയെ കളഞ്ഞ് കിട്ടി. ഡാഷ് ഇനത്തിൽ പെട്ട കറുത്ത നിറമുള്ള വളർത്ത് പെൺനായയെ കുഴിമറ്റം കവലയ്ക്ക് സമീപമുള്ള വീട്ടിൽ കിട്ടിയത്.
ഉടമസ്ഥർ ഗ്രാമപഞ്ചായത്ത് അംഗവുമായി ബന്ധപ്പെടുക – ഫോൺ 9961056970

Advertisements

Hot Topics

Related Articles