കവിയൂർ : പടിഞ്ഞാറ്റുംചേരി കീഴ്മാഞ്ചേരിൽ പരേതനായ ചാക്കോ ചെറിയാന്റെ ഭാര്യ സാറാമ്മ ചാക്കോ (88) നിര്യാതയായി. പുറമറ്റം അടങ്ങപ്പുറത്ത് കാഞ്ഞിരവേലിൽ കുടുംബാംഗമാണ് പരേത. മക്കൾ: സാറാമ്മ മാത്യു (സാലി), സൂസന്നാമ്മ ചാക്കോ (മോനി), പരേതനായ വർഗീസ് ചാക്കോ (ബിജു).
മരുമക്കൾ : ഷാജി (കാരയ്ക്കൽ), എബി വർക്കി (മണലിൽ, പെരുംതുരുത്തി), കവിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം സൂസൻ വർഗീസ് (റാന്നി കരിങ്കുളം ചരിവു പാറയ്ക്കൽ). സംസ്കാരം ജൂലൈ 1 ശനിയാഴ്ച പകൽ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കവിയൂർ മാർത്തോമ്മ വലിയപള്ളിയിൽ .
Advertisements