മലപ്പുറം കൊണ്ടോട്ടിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി 

കോട്ടയം ; മലപ്പുറം കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിൽ എട്ടാം ക്ലാസ് വിധ്യാർത്തിയെ ജൂലായ് മൂന്ന് ചൊവ്വാ യാച ഉച്ചക്ക് മുതൽ കാണാതായിരിക്കുകയാണ്. കവരത്തി സ്വദേശിയായ ഐ ആർ ബി കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക.

Advertisements

+91 82818 76053


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ ഐ നൗഷാദ് 

Hot Topics

Related Articles