തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു

തിരുവനന്തപുരം : വീട്ടുമുറ്റത്ത് കുട്ടിയെ തെരുവുനായ കടിച്ചു.  തിരുവനന്തപുരം അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു. നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്. മുഖത്തും കഴുത്തിലും കടിയേറ്റ കുട്ടി മെഡിക്കൽ കോളേജിൽ

Advertisements

Hot Topics

Related Articles