കൊല്ലാട് തൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലായ് 17 തിങ്കളാഴ്ച

കൊല്ലാട്: തൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ കർക്കിടക വാവുബലി ജൂലായ് 17 തിങ്കളാഴ്ച രാവിലെ 5.30 ന് ആരംഭിക്കും. ക്ഷേത്രം മേൽശാന്തി അനുമോൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഗണപതിഹോമം, തിലഹവനം തുടങ്ങിയ വിശേഷാൽപൂജകളും നടക്കും.

Advertisements

Hot Topics

Related Articles