കോട്ടയത്തു നിന്നും തൊടുപുഴയ്ക്കുള്ള യാത്രയ്ക്കിടെ അപകടം: കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി മാത്യു രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ടിസി മാത്യുവിന്റെ വാഹനം അപകടത്തിൽപെട്ടു. പാലാ തൊടുപുഴ റോഡിൽ അന്തീനാടിന് സമീപമാണ് അപകടമുണ്ടായത്.

Advertisements

മാത്യുവിന്റെ ബിഎംഡബ്ല്യു കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ചുകയറുകയായിരുന്നു. കോട്ടയത്ത് നിന്നും തിരികെ തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്നു ടി.സി മാത്യു.

Hot Topics

Related Articles