നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 14 ന്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 14 ന് നിരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. 9 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 25 ല്‍ പരം വള്ളങ്ങളെ അണിനിരത്തി നടത്തപ്പെടുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു. വള്ളംകളിയുടെ ഭാഗമായി ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍ 29 വരെ നീരേറ്റുപുറം ടാക്‌സി സ്റ്റാൻഡിൽ വെച്ചു നടക്കും. അത്തപുവിടീല്‍, കസേരകളി, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങള്‍ നടത്തപ്പെടും. സമാപന ദിവസം സാംസ്‌ക്കാരിക സമ്മേളനം നടക്കും.

Advertisements

Hot Topics

Related Articles