ഹരിത കുമ്മനം പുരുഷ സ്വയം സഹായ സംഘം : ഓണാഘോഷവും എട്ടു കളി മത്സരവും സെപ്റ്റംബർ 17 ന്

കുമ്മനം : ഹരിത കുമ്മനം പുരുഷ സ്വയം സഹായ സംഘത്തിന്റെ ഓണാഘോഷവും എട്ടു കളി മത്സരവും സെപ്റ്റംബർ 17 ന് നടക്കും. കുമ്മനം കുളപ്പുരക്കടവിലാണ് മത്സരം നടക്കുക. രാവിലെ ഒൻപത് മുതലാണ് മത്സരങ്ങൾ നടക്കുക. 10001 രൂപയാണ് ഒന്നാം സമ്മാനം , 5001 രൂപ രണ്ടാം സമ്മാനവും. ഫോൺ – 7012418807, 8921493179, 9847904000

Advertisements

Hot Topics

Related Articles