മല്ലപ്പുഴശ്ശേരിയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം നടത്തി

കോഴഞ്ചേരി : യൂത്ത് കോൺഗ്രസ്സ് മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി
തുണ്ടഴം മഹാത്മ ജനസേവ കേന്ദ്രത്തിലെ 70 – ഓളം അന്തേവാസികൾക്ക് ഇന്ന് രാത്രിയിലെ ഭക്ഷണം നൽകി.
വാർഡ് മെമ്പർ ഷിബു കാഞ്ഞിക്കൽ, ജോയ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ
ഭക്ഷണം ക്രമീകരിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles