കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടത്തി 

 കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ തിരികെ സ്കൂൾ ക്യാമ്പയിൻ ഗവൺമെൻറ് യുപി സ്കൂൾ കളത്തൂർ  വെച്ച് നടത്തപ്പെട്ടു.

Advertisements

ഗ്രാ മപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അൽഫോൻസാ ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി സജീവ് മാലിന്യ മുക്ത കേരളം സത്യപ്രതിജ്ഞ കുടുംബശ്രീ അംഗങ്ങൾക്ക് ചൊല്ലിക്കൊടുത്തു.ജനപ്രതിനിധികളായ  ശ്രീമതി സന്ധ്യാസജികുമാർ ,ഡാർലി ജോജി,  രമ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു.നാലു വാർഡുകളിൽ നിന്നായി  200 ഓളം അംഗങ്ങൾ പങ്കെടുത്തു.

Hot Topics

Related Articles