കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ച് മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡ്രോൺ ഉപയോഗിച്ച് വളം ജൈവ കീടനാശിനി

കുറവിലങ്ങാട് : മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി കുമരകം പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഫെർട്ടിലൈസർ ഏരിയൽ സ്പ്രേ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി ബിന്ദു നിർവഹിച്ചു.  അയ്മനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ വിജി രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ, പ്രീത പോൾ,( എം എഫ് സി) ചെയർമാൻ,  ജോർജ് കുളങ്ങര, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.എം മാത്യു,(എം സി എഫ്)ഡയറക്ടർ തോമസ് കണ്ണംതറ,(എം സി എഫ്) സി ഇ ഒ അനീഷ്‌ തോമസ്, ഹാരോൾഡ് രാജേഷ്,ഐമനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, മനോജ്‌ കരീമഠം, ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി ബിജു, പ്രഫ.ജയലക്ഷ്മി (കെ വി കെ ),കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശോഭ പി. പി , ഏറ്റുമാനൂർ കൃഷി ഡയറക്ടർ ഷിജി മാത്യു, ഐമനം കൃഷി ഓഫീസർ രമ്യാരാജ്‌ ആർ , വട്ടക്കായൽ തട്ടെപ്പാടം പ്രസിഡന്റ്‌ രതീഷ് കെ ആർ, അസിസ്റ്റന്റ് എഞ്ചിനീയർ വി എസ് വിനയ,എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles